2009 സെപ്തംബര്‍ 18 ന് അപ്ഡേറ്റ് ചെയ്ത സൈറ്റില്‍ ഡിഗ്രീ കോഴ്സിന്‍റെ അഡ്മിഷന്‍ 2009 ആഗസ്ത് 29 ന് അവസാനിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നു. സി-ഡിറ്റാണ് സൈറ്റ് മെയിന്‍റയില്‍ ചെയ്തിരിക്കുന്നത്.
മാത്രമോ Recommended Links-ന് ചുവടെ കൊടുത്തിരിക്കുന്നതില്‍ ഏറിയപങ്കും നിര്‍ജ്ജീവങ്ങളോ ഉപയോഗശൂന്യമോ ആണുതാനും.
ഉദാഹരണത്തിന് medicine-ല്‍ http://mohfw.nic.in - Ministry of Health, Government of India-ല്‍ ക്ലിക്കുമ്പോള്‍ ചെന്നെത്തുന്നത് HP.com-ലാണ്.
അതുപോലെ music -നു ചുവടെ http://www.yesudas.com - Dr. K. J. Yesudas ക്ലിക്കുമ്പോള്‍ ചെന്നെത്തുന്നത് Error-file not found-ലും
അതുപോലെ free resources-recommended books-ല്‍ ക്ലിക്കിയാല്‍ Page under construction കാണാം. ഒരു ബുക്കെങ്കിലും at least ഒരു ബുക്കിന്‍റെ ലിങ്കെങ്കിലും കൊടുക്കാമായിരുന്നു.
4 comments:
ക്ഷമിച്ചുകള...!
ഒരു തെറ്റ് ആനക്കും പറ്റും..!!!
വളരെ സന്തോഷമുള്ള കാര്യം അതാണ് സര്‍യ്യ കല
പ്രിയപ്പെട്ട വി.കെ.
ഇത്രക്കും നിസ്സാരവത്കരിക്കാമോ? പിന്നെ തെറ്റുകളുടെ എണ്ണം. ഞാന്‍ ചൂണ്ടിക്കാണിച്ചവതന്നെ ഒന്നിലേറെയുണ്ട്.
ഒരു കാര്യം കൂടി. സര്‍വ്വകലാശാലയ്ക്ക് തെറ്റിയാല്‍ പോലും അത് മെയിന്‍റയിന്‍ ചെയ്യുന്ന സി-ഡിറ്റിന് അത് പാടില്ല. കാരണം വളരെയേറെ മത്സരം നിലനില്ക്കുന്ന മേഖലയില്‍ ഒരു തെറ്റിനുപോലും വലിയ വില നല്‍കേണ്ടി വന്നേക്കും.
Post a Comment